സ്വകാര്യ ബസ് ഡ്രൈവറായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
അമ്പലത്തറ: സ്വകാര്യ ബസ് ഡ്രൈവറായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുല്ലൂരിലെ കൃഷ്ണന്റെ മകൻ കെ ഷിബിൻ കുമാറാ(32) ണ് മരിച്ചത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന യുവാവിനെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അമ്പലത്തറ പോലീസ് ഇൻക്വസ്റ്റ് നടത്തി.
What's Your Reaction?