ഹൃദയാഘാതം; കാഞ്ഞങ്ങാട് സ്വദേശി ബഹ്റൈനിൽ മരിച്ചു

Jul 29, 2026 - 19:40
 0
ഹൃദയാഘാതം; കാഞ്ഞങ്ങാട് സ്വദേശി ബഹ്റൈനിൽ മരിച്ചു

കാഞ്ഞങ്ങാട്: ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ മലയാളി യുവാവ് മരിച്ചു. പുല്ലൂർ തട്ടുമ്മൽ മുട്ടിൽ വീട്ടിൽ രഘു (42) ആണ് മരിച്ചത്.

പരേതനായ നാരായണന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: യശ്വനി. മകൾ: വംശി. സഹോദരങ്ങൾ: രവി, മനോജ്, രമ.

What's Your Reaction?

like

dislike

love

funny

angry

sad

wow