അജന്ത ആർട്സ്&സ്പോർട്സ് ക്ലബ് പുതിയ കണ്ടം; ആയുർവേദ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 25 ന്
മടിക്കൈ: അജന്ത ആർട്സ് & സ്പോർട്സ് ക്ലബ് പുതിയ കണ്ടം "ആരവം 2026" ഏപ്രിൽ 19 മുതൽ 25 വരെ നടക്കും. ഏപ്രിൽ 25ന് മടിക്കൈ ഗവ: ആയുർവേദ ജനിതകവും, അജന്താ ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ആയുർവേദ മെഡിക്കൽ ക്യാമ്പ്. സ്വാഗതം: അനിൽകുമാർ വി (ക്ലബ്ബ് സെക്രട്ടറി) അധ്യക്ഷൻ: രാജൻ മാഷ് (ആഘോഷ കമ്മിറ്റി കമ്മിറ്റി). ഉദ്ഘാടനം വി പ്രകാശൻ (മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്). ആശംസ: കുഞ്ഞികൃഷ്ണൻ പി (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി). നന്ദി: അനീഷ് എം (പ്രോഗ്രാം കമ്മിറ്റി കോൺവീനർ). വിദഗ്ദ ക്ലാസ്സും, ക്യാമ്പും കൈകാര്യം ചെയ്യുന്ന പരിപാടിയിൽ രാവിലെ 9 മണി മുതൽ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
What's Your Reaction?