അഞ്ചു വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു

Mar 15, 2026 - 13:34
 0
അഞ്ചു വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം: അഞ്ചുവയസ്സുകാരൻ വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു. തിരൂർ നടുവിലങ്ങാടിയിലെ ഷഹദാദ് മുഹമ്മദ്-ജെസ്മ ദമ്പതികളുടെ മകൻ അബാനാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. തിരൂർ ഫാത്തിമ മാതാ സ്കൂളിൽ യുകെജി വിദ്യാർത്ഥിയാണ്.സഹോദരങ്ങൾ: ആമിന, ബിലാൽ. മയ്യത്ത് നമസ്കാരം വൈകിട്ട് നടുവിലങ്ങാടി ജുമാ മസ്ജിദിൽ നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow