അട്ടപ്പാടിയിൽ അച്ഛനെ മക്കൾ മർദിച്ച് കൊലപ്പെടുത്തി.

Mar 5, 2025 - 16:50
Mar 5, 2025 - 16:59
 0
അട്ടപ്പാടിയിൽ അച്ഛനെ മക്കൾ മർദിച്ച് കൊലപ്പെടുത്തി.

പാലക്കാടട്: അട്ടപ്പാടിയിൽ അച്ഛനെ മക്കൾ മർദിച്ച് കൊലപ്പെടുത്തി. ഒസ്യത്തുരിലെ ആദിവാസി നഗറിലെ ഈശ്വരൻ ആണ് കൊല്ലപ്പെട്ടത്. അൻപത്തിയെട്ട് വയസായിരുന്നു. മക്കളായ രാജേഷ് (32), രഞ്ജിത്ത് (30) എന്നിവർ ചേർന്നാണ് ഈശ്വരനെ കൊലപ്പെടുത്തിയത്. ഇരുവരെയും അഗളി പൊലീസ് കസ്റ്റഡിയിലെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow