അബോധാവസ്ഥയിൽ കണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച വ്യാപാരി മരിച്ചു.
കാഞ്ഞങ്ങാട്: കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച വ്യാപാരി മരിച്ചു. രാവണീശ്വരം തെക്കെപള്ളത്ത് കട നടത്തിവരികയായിരുന്ന രവീന്ദ്രനാ(60)ണ് മരിച്ചത്. തനിച്ച് വീട്ടിൽ കഴിയുകയായിരുന്ന ഇയാളെ ഇന്ന് രാവിലെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ഭാര്യ സരസ്വതി. ഹോസ്ദുർഗ്ഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി.
What's Your Reaction?