കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു.

Jan 24, 2025 - 12:35
 0
കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു.

വയനാട്ടിൽ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. തോട്ടം തൊഴിലാളിയായ ശാന്തയാണ്‌ മരിച്ചത്‌. മാനന്തവാടി പഞ്ചാരക്കൊല്ലിയിലാണ്‌ സംഭവം. വനം വകുപ്പ്‌ താൽക്കാലിക വാച്ചർ അപ്പച്ചനാണ് ഭർത്താവ്.

What's Your Reaction?

like

dislike

love

funny

angry

sad

wow