കാഞ്ഞങ്ങാട് ഗൃഹനാഥൻ ട്രെയിൻ തട്ടി മരിച്ചു
കാഞ്ഞങ്ങാട്: ഗൃഹനാഥൻ ട്രെയിൻ തട്ടി മരിച്ചു. കാഞ്ഞങ്ങാട് ആവിക്കര സ്വദേശി കൊവ്വലിൽ വേണു(67) വാണ് മരിച്ചത്. രാത്രി ഏഴുമണിയോടെ കുശാൽ നഗറിൽ പാളം മുറിച്ചു കടക്കവെ കണ്ണൂർ ഭാഗത്തേയ്ക്ക് പോയ ട്രെയിൻ ഇടിച്ചാണ് അപകടം. ഭാര്യ: ശാന്ത. മക്കൾ: ഉണ്ണി, നിഷ. ഹോസ്ദുർഗ്ഗ് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
What's Your Reaction?