കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം പൊളിഞ്ഞുവീണു കുട്ടിയടക്കം രണ്ടുപേർക്ക് പരിക്ക്.

Jul 3, 2025 - 05:04
Jul 3, 2025 - 05:12
 0
കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം പൊളിഞ്ഞുവീണു കുട്ടിയടക്കം രണ്ടുപേർക്ക് പരിക്ക്.

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൂന്നുനില കെട്ടിടം പൊളിഞ്ഞുവീണു. ആശുപത്രിയുടെ പതിനാലാം വാർഡിൻ്റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണത് എന്നാണ് വിവരം. അപകടത്തിൽ ഒരു കുട്ടിയടക്കം രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ല എന്നാണ് വിവരം ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട് വീട്ടിൽ ആരെങ്കിലും കുടുങ്ങിപ്പോയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow