നീലേശ്വരം പ്രസ് ഫോറം; സി കെ കെ മാണിയൂരിനെ അനുസ്മരിച്ചു
നീലേശ്വരം: നീലേശ്വരം പ്രസ് ഫോറത്തിന്റെ സ്ഥാപക പ്രസിഡന്റും എസ്കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി കെ കെ മാണിയൂരിന്റെ നിര്യാണത്തിൽ നീലേശ്വരം പ്രസ് ഫോറം അനുശോചിച്ചു. പ്രസിഡന്റ് സേതു ബങ്കളം അധ്യക്ഷനായി. സർഗം വിജയൻ, വാസു കരിന്തളം, സുരേഷ് പുതിയിടത്ത്, സന്ദീപ് ചന്ദ്രൻ, എന്നിവർ സംസാരിച്ചു. സെക്രട്ടറി സുരേഷ് മടിക്കൈ സ്വാഗതവും, മണി കോട്ടപ്പുറം നന്ദിയും പറഞ്ഞു.
What's Your Reaction?