പടന്നക്കാട്ട് പയങ്ങപ്പാടൻ വീട്ടിൽ മാധവൻ നിര്യാതനായി

Apr 18, 2026 - 21:25
 0
പടന്നക്കാട്ട് പയങ്ങപ്പാടൻ വീട്ടിൽ മാധവൻ നിര്യാതനായി

കാഞ്ഞങ്ങാട്: പടന്നക്കാട് പയങ്ങപ്പാടൻ വീട്ടിൽ മാധവൻ(92) നിര്യാതനായി. ദീർഘകാലം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ പി ലക്ഷ്മി (റിട്ട: പ്രധാനാധ്യാപിക). മക്കൾ: ബാബു (റിട്ട: പ്രധാനാധ്യാപകൻ),സുധ പയ്യന്നൂർ, ലത (അധ്യാപിക എയുപി സ്കൂൾ ബോവിക്കാനം), പ്രീത ആറാട്ടുകടവ്, മരുമക്കൾ: സജിത (അധ്യാപിക ഷേണി ഹൈസ്കൂൾ), വിജയൻ പയ്യന്നൂർ, ഭാസ്കരൻ (റിട്ട: ഡി ഇ ഒ കാഞ്ഞങ്ങാട്), ചന്ദ്രൻ ആറാട്ടുകടവ്. സഹോദരങ്ങൾ: മീനാക്ഷി നെല്ലിയടുക്കം, നന്ദിനി കരിവെള്ളൂർ, പരേതരായ മാധവി, കൃഷ്ണൻ, ഗോവിന്ദൻ.

What's Your Reaction?

like

dislike

love

funny

angry

sad

wow