പത്തു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; 64കാരൻ പോക്സോ പ്രകാരം അറസ്റ്റിൽ.

Nov 12, 2025 - 09:54
 0
പത്തു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; 64കാരൻ പോക്സോ പ്രകാരം അറസ്റ്റിൽ.

ബദിയടുക്ക: കടയിലേക്ക് മിഠായി വാങ്ങിക്കാൻ എത്തിയ പത്തു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കടയുടമയെ പോക്സോപ്രകാരം ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തു. കുംബഡാജെ തുപ്പക്കല്ല് സ്വദേശിയായ അബ്ദുള്ള(64)യെയാണ് അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കേസിന്നാസ്പദമായ സംഭവം നടന്നത്. പെൺകുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതിനെ തുടർന്നാണ് ബദിയടുക്ക പോലീസിൽ പരാതി നൽകിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow