പരപ്പയിലെ പഴയകാല വ്യാപാരി ക്ലായിക്കോട് അച്ചുമാടത്ത് മുഹമ്മദ് നിര്യാതനായി
പരപ്പ: പരപ്പയിലെ പഴയകാല വ്യാപാരി ക്ലായിക്കോട് അച്ചുമാടത്ത് മുഹമ്മദ്(70)നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: ജമാൽ(ദുബൈ), നൗഫൽ(ഷാർജ), ലത്തീഫ്( ദുബൈ), സഫ്വാൻ(അജ്മാൻ), ഷഫീഖ്(ഷാർജ), ഷാഹിദ, റൈഹാനത്ത്, സൈനബ. മരുമക്കൾ: റൈഹാന (കാഞ്ഞങ്ങാട്), ആയിഷത്ത് ഷഫ്ന (കമ്മാടം), മുഹ്സിന (കൊന്നക്കാട്), മജീദ് (പാണത്തൂർ), സമീർ (കള്ളാർ), സാദിഖ് (തൈക്കടപ്പുറം).
What's Your Reaction?