പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

May 14, 2026 - 17:37
 0
പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടക്കുന്ന സിപിഐഎം സംസ്ഥാന കമ്മിറ്റിയിലാണ് തീരുമാനം. സിപിഐഎം സംസ്ഥാന കമ്മിറ്റി ഐകകണ്ഠേനയാണ് പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തെരഞ്ഞെടുത്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow