ഫുഡ്ബാൾ ടൂർണ്ണമെന്റ്; ഇലവൻ സ്ക്വാഡ് ഹദ്ദാദ് നഗർ ജേതാക്കൾ.

Jan 26, 2025 - 23:01
Jan 26, 2025 - 23:02
 0
ഫുഡ്ബാൾ ടൂർണ്ണമെന്റ്; ഇലവൻ സ്ക്വാഡ് ഹദ്ദാദ് നഗർ ജേതാക്കൾ.

ദുബൈ: കാഞ്ഞങ്ങാട്, ഹോസ്ദുർഗ്ഗ് കടപ്പുറം ഹദ്ദാദ് നഗൾ കൂട്ടായ്മ സംഘടിപ്പിച്ച എച്ച്.പി.എൽ സീസൺ 4 ഫുഡ് ബാൾ ടൂർണ്ണമെന്റ് സംഘാടന മികവ് കൊണ്ടും, ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഫൈനൽ മത്സരത്തിൽ ഇലവൻ സ്ക്വാഡ് ഹദ്ദാദ് നഗർ ചാമ്പ്യൻമാരായി. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് സെവൻ സെപ്തംബറിനെ തോൽപ്പിച്ചാണ് ഇലവൻ സ്ക്വാഡ് ജേതാക്കളായത്.

What's Your Reaction?

like

dislike

love

funny

angry

sad

wow