ബറാഅത്ത് ദിനം ഫെബ്രുവരി 15 ശനിയാഴ്ച.

Jan 31, 2025 - 16:30
 0
ബറാഅത്ത് ദിനം ഫെബ്രുവരി 15 ശനിയാഴ്ച.

കോഴിക്കോട്: റജബ് 30 പൂർത്തിയാക്കി ഫെബ്രുവരി ഒന്ന് ശനിയാഴ്ച ശഅബാൻ ഒന്നും, അനുസരിച്ചു ബറാഅത്ത് ദിനം ശഅബാൻ 15 ഫെബ്രുവരി 15നും ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ എന്നിവർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow