യുഎഇയിലുടനീളമുള്ള ഈദ് അൽ അദ്ഹ പ്രാർത്ഥനാ സമയങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Jun 5, 2025 - 08:12
 0
യുഎഇയിലുടനീളമുള്ള ഈദ് അൽ അദ്ഹ പ്രാർത്ഥനാ സമയങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

അബുദാബി: രാജ്യത്തുടനീളമുള്ള ഈദ് അൽ അദ്ഹ പ്രാർത്ഥനാ സമയങ്ങൾ ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ്സ് പ്രഖ്യാപിച്ചു. സാധാരണയായി സൂര്യോദയത്തിന് ഏകദേശം 20 മിനിറ്റിനു ശേഷമാണ് ഈദ് നമസ്കാരങ്ങൾ നടക്കുന്നത്. യുഎഇയിലുടനീളമുള്ള ഈദ് അൽ അദ്ഹ പ്രാർത്ഥന സമയങ്ങൾ ഇപ്രകാരമാണ്;

അബുദാബി: രാവിലെ 5:50

ദുബായ്: രാവിലെ 5:45

ഷാർജ: രാവിലെ 5:44

അജ്മാൻ: രാവിലെ 5.44

അൽ ഐൻ സിറ്റി: രാവിലെ 5:43

അൽ ദഫ്ര സിറ്റി: രാവിലെ 5:55

ഉമ്മുൽ ഖുവൈൻ: രാവിലെ 5.43

റാസൽഖൈമ: രാവിലെ 5.41

ഫുജൈറ: രാവിലെ 5:41

ഷാർജയുടെ കിഴക്കൻ മേഖല: രാവിലെ 5:41

What's Your Reaction?

like

dislike

love

funny

angry

sad

wow