വിദ്യാർത്ഥിയെ കാണാതായതായി പരാതി

Apr 16, 2026 - 20:09
 0
വിദ്യാർത്ഥിയെ കാണാതായതായി പരാതി

കാഞ്ഞങ്ങാട്: വീട്ടിൽ നിന്നും പോയ പതിനഞ്ചു വയസ്സുകാരനെ കാണാതായതായി പരാതി. പടന്നക്കാട് അനന്തം പള്ളയിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി ശിവജിയുടെ മകൻ ഹിമാൻഷുവിനെയാണ് കാണാതായത്. കഴിഞ്ഞ ഒമ്പതാം തിയ്യതി ജോലി അന്വേഷിച്ച് പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. മരക്കാപ്പ് കടപ്പുറം ഫിഷറീഷ് ഹൈസ്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow