ഹൊസ്ദുർഗ്ഗ് പോലീസ് സ്റ്റേഷനിലെ പുതിയ പോലീസ് ഇൻസ്പെക്ടറായി ദിനേശൻ കൊതേരി ചുമതലയേറ്റു.

Mar 9, 2026 - 11:46
 0
ഹൊസ്ദുർഗ്ഗ് പോലീസ് സ്റ്റേഷനിലെ പുതിയ പോലീസ് ഇൻസ്പെക്ടറായി ദിനേശൻ കൊതേരി ചുമതലയേറ്റു.

കാഞ്ഞങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മാറ്റി നിയമിക്കപ്പെട്ട പോലീസ് ഇൻസ്പെക്ടർമാർ വിവിധ പോലീസ് സ്റ്റേഷനുകളിൽ ചുമതലയേറ്റു. ദിനേശൻ കൊതേരിയാണ് ഹൊസ്ദുർഗ്ഗ് പോലീസ് സ്റ്റേഷനിലെ പുതിയ പോലീസ് ഇൻസ്പെക്ടർ. ബേഡകത്ത് പി കെ വിനോദ് കുമാറും, ആദൂരിൽ ആർ സി ബാനുവും, ചീമേനിയിൽ രജൻ ജി നമ്പ്യാരും ചുമതലയേറ്റു.

What's Your Reaction?

like

dislike

love

funny

angry

sad

wow