64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ തീയതിയിൽ മാറ്റം.
തിരുവനന്തപുരം: 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ തീയതിയിൽ മാറ്റം. ജനുവരി 7 മുതൽ 11 വരെ നടത്താൻ നിശ്ചയിച്ചിരുന്ന കലോത്സവം ജനുവരി 14 മുതൽ 18 വരെ നടക്കും. സാങ്കേതിക കാരണങ്ങളാണ് മാറ്റം. തൃശ്ശൂരിൽ വച്ചാണ് ഇത്തവണത്തെ കലാമാമാങ്കം.
What's Your Reaction?