അണ്ടർ-23 വനിതാ ക്രിക്കറ്റ്: കാസർകോട് ടീമിനെ അൻവിത നയിക്കും

Oct 12, 2026 - 13:18
 0
അണ്ടർ-23 വനിതാ ക്രിക്കറ്റ്: കാസർകോട് ടീമിനെ അൻവിത നയിക്കും

കാസർകോട്: കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ മാന്യ കെ.സി.എ സ്റ്റേഡിയത്തിൽ ഒക്ടോബർ 11 മുതൽ 15 വരെ നടക്കുന്ന ഉത്തരമേഖല അണ്ടർ-23 വനിതാ അന്തർജില്ലാ ക്രിക്കറ്റ് ടൂർണമെന്റിനുള്ള കാസർകോട് ജില്ലാ ടീമിനെ അൻവിത ആർ.വി നയിക്കും. റിതിക എം.എസ് ആണ് ഉപനായിക.

ടീമംഗങ്ങൾ: നബ ഫാത്തിമ, കൃഷ്ണവേണി, ഹൃതിക, നഫീസത്ത് റിസ ബി.എം, ശരണ്യ, ഹർഷലത എസ്., ശ്രിയ കെ., ഹരിപ്രിയ, പ്രണ്യ എം., ദൃശ്യ ഡി.കെ., ശ്രീജിത കെ., ലുബൈബ ജബീൻ യു., ഷാൻവി ഫിഗ്രെഡ, ഫാത്തിമ ലിയ വൈ. അബ്ദുൾ ഫഹിസ് എം.എയാണ് ടീമിന്റെ പരിശീലകൻ.

What's Your Reaction?

like

dislike

love

funny

angry

sad

wow