മുൻ പ്രവാസി എം.സി. ഇബ്രാഹിം അന്തരിച്ചു

Oct 14, 2026 - 21:57
 0
മുൻ പ്രവാസി എം.സി. ഇബ്രാഹിം അന്തരിച്ചു

നീലേശ്വരം: അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന മുൻ പ്രവാസി പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ എം.സി. ഇബ്രാഹിം (69) അന്തരിച്ചു. മൂന്ന് മാസം മുമ്പാണ് ഭാര്യ ഖദീജ മരിച്ചത്.

മക്കൾ: മുനീർ, റംല, റൈഹാനത്ത്, പരേതനായ ഷെരീഫ്. സഹോദരങ്ങൾ: എം.സി. അബ്ദുൽ റഹ്മാൻ, എം.സി. അബ്ദുള്ള, പരേതനായ എം.സി. അബ്ദുൽ റസാഖ്.

What's Your Reaction?

like

dislike

love

funny

angry

sad

wow