വയലാർ സ്മൃതി പുരസ്കാരം ഹേമലത കൊയ്ച്ചേരിയുടെ ‘ദ്വാദശ മൊഴിപ്പൂക്കൾക്ക്’

Sep 8, 2026 - 13:29
 0
വയലാർ സ്മൃതി പുരസ്കാരം ഹേമലത കൊയ്ച്ചേരിയുടെ ‘ദ്വാദശ മൊഴിപ്പൂക്കൾക്ക്’

നീലേശ്വരം: ഈ വർഷത്തെ വയലാർ സ്മൃതി പുരസ്കാരത്തിന് ചായ്യോം സ്വദേശിനി ഹേമലത കൊയ്ച്ചേരിയുടെ ‘ദ്വാദശ മൊഴിപ്പൂക്കൾ’ എന്ന കൃതി അർഹമായി. സെപ്റ്റംബർ 12ന് കൊല്ലം പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ വയലാർ ശരത് ചന്ദ്രവർമ്മ പുരസ്കാരം സമ്മാനിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow