ഇന്ത്യയിലെ പുതിയ സൗദി അംബാസഡറായി ഹൈത്തം ബിൻ ഹസ്സൻ അൽ മാലികി ചുമതലയേറ്റു

Nov 26, 2025 - 13:24
Nov 26, 2025 - 13:25
 0
ഇന്ത്യയിലെ പുതിയ സൗദി അംബാസഡറായി ഹൈത്തം ബിൻ ഹസ്സൻ അൽ മാലികി ചുമതലയേറ്റു

റിയാദ്: ഇന്ത്യയിലെ പുതിയ സൗദി അംബാസഡറായി ഹൈത്തം ബിൻ ഹസൻ അൽ മാലികി ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് ദ്രൗപതി മുർമുവിന് അദ്ദേഹം തൻ്റെ യോഗ്യതാ പത്രങ്ങൾ സമർപ്പിച്ചു. മെക്സിക്കോയിൽ സൗദി അംബാസഡറായും, ഹോണ്ടുറാസിലെ നോൺ-റസിഡൻസ് അംബാസിഡറായും സേവനമനുഷ്ഠിച്ചതാണ് അൽമാലിക്കി ഇന്ത്യയിലെ അംബാസഡറായി നിയമിതനാകുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow