ഉപഹാരം നൽകി ആദരിച്ചു

Apr 20, 2026 - 22:18
 0
ഉപഹാരം നൽകി ആദരിച്ചു

അമ്പലത്തറ: പാറപ്പള്ളി മഖാം ഉറൂസ് സമാപന ചടങ്ങിൽ വെച്ച് മികച്ച മീഡിയ പ്രവർത്തനങ്ങൾക്കുള്ള പാറപ്പള്ളി ഹംസ (റിയൽ ) സ്പോൺസർ ചെയ്ത ഉപഹാരം ജമാഅത്ത് പ്രസിഡണ്ട് ഹാജി കെ അബൂബക്കർ മാസ്റ്ററിൽ നിന്ന് റഹ്മാൻ അമ്പലത്തറ ഏറ്റു വാങ്ങുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow