കേരള-കേന്ദ്ര സർവകലാശാല എം.എ ഹിന്ദി പരീക്ഷയിൽ മടിക്കൈ നീരളിയിലെ മഞ്ജിമയ്ക്ക് ഒന്നാം റാങ്ക്

Jul 4, 2026 - 16:44
 0
കേരള-കേന്ദ്ര സർവകലാശാല എം.എ ഹിന്ദി പരീക്ഷയിൽ മടിക്കൈ നീരളിയിലെ മഞ്ജിമയ്ക്ക് ഒന്നാം റാങ്ക്

മടിക്കൈ: കേരള-കേന്ദ്ര സർവകലാശാലയുടെ കാസർകോട് പെരിയ ക്യാമ്പസിൽ നടന്ന എം.എ ഹിന്ദി പരീക്ഷയിൽ പി. മഞ്ജിമ ഒന്നാം റാങ്ക് നേടി.

മടിക്കൈ കോട്ടക്കുന്ന് നീരളിയിലെ പി. രമേശൻ–വിശാല ദമ്പതികളുടെ മകളായ മഞ്ജിമ, ഇതിന് മുമ്പ് കണ്ണൂർ സർവകലാശാലയുടെ ഡിഗ്രി പരീക്ഷയിലും റാങ്ക് നേടിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow