ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം; നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
കണ്ണൂർ: കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ നടപടി. നാല് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ് പെൻഡ് ചെയ്തു. ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് ജയിൽ മേധാവി വ്യക്തമാക്കി.
What's Your Reaction?