ചികിത്സയിലായിരുന്ന അട്ടക്കണ്ടത്തെ പി.വി. ബിജു നിര്യാതനായി
കാലിച്ചാനടുക്കം: അസുഖബാധിതനായി ചികിത്സയിലായിരുന്ന പെരട്ടൂർ വീട്ടിൽ പി.വി. ബിജു (50) നിര്യാതനായി. പരേതരായ അത്തിക്കൽ ഗോപാലൻ മണിയാണിയുടെയും പെരട്ടൂർ വീട്ടിൽ മുത്താണി അമ്മയുടെയും മകനാണ്. ഭാര്യ: കാർത്തിയായനി (പെരിയ ആലക്കോട്).
സഹോദരങ്ങൾ: യശോദ (തച്ചങ്ങാട്), മാധവി (അമ്പലത്തറ), രാധ (വെള്ളരിക്കുണ്ട്), പത്മനാഭൻ, പി.വി. ശശിധരൻ അട്ടക്കണ്ടം (സി.പി.ഐ.എം കാലിച്ചാനടുക്കം ലോക്കൽ കമ്മിറ്റി അംഗം), സാവിത്രി (കൊട്ടോടി), നാരായണൻ, വിശ്വനാഥൻ, ബിന്ദുരാജ് (അമ്പലത്തറ), ഗംഗാധരൻ, പരേതരായ തമ്പായി, ഗോപാലകൃഷ്ണൻ, വേണുഗോപാലൻ, ലത.
What's Your Reaction?