ജല സംഭരണി പൊട്ടിത്തെറിച്ച് മൂന്ന് പ്രവാസികൾക്ക് ദാരുണാന്ത്യം.

Aug 5, 2025 - 22:07
 0
ജല സംഭരണി പൊട്ടിത്തെറിച്ച് മൂന്ന് പ്രവാസികൾക്ക് ദാരുണാന്ത്യം.

കുവൈറ്റ്: മിന അബ്ദുള്ള പ്രദേശത്ത് ശുചീകരണത്തിന്നിടെ ജലസംഭരണി പൊട്ടിത്തെറിച്ച് മൂന്ന് പ്രവാസികൾ മരിച്ചു. സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച് തൊഴിലാളികൾ രാസവസ്തുക്കൾ ഉപയോഗിച്ച് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഉയർന്ന താപനില മൂലമുണ്ടാക്കുന്ന രാസപ്രവർത്തനമാണ് മാരകമായ സ്ഫോടനത്തിലേക്ക് നയിച്ചതെന്നാണ്. അടിയന്തിര ആംബുലൻസും, പോലീസും ഉടൻ തന്നെ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മരിച്ചവർ ഏതു രാജ്യക്കാരാണെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow