തോന്നയ്ക്കൽ ഗവ. ഹയർ സെക്കന്‍ററി സ്കൂളിലെ വിദ്യാർത്ഥികൾ വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപെട്ടു.

Dec 3, 2025 - 06:58
 0
തോന്നയ്ക്കൽ ഗവ. ഹയർ സെക്കന്‍ററി സ്കൂളിലെ വിദ്യാർത്ഥികൾ വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപെട്ടു.

തിരുവനന്തപുരം: തോന്നയ്ക്കൽ ഗവ. ഹയർ സെക്കന്‍ററി സ്കൂളിലെ വിദ്യാർത്ഥികൾ വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപെട്ടു. നെല്ലാപ്പാറയ്ക്ക് സമീപം നിയന്ത്രണം വിട്ട ബസ് ഒരു വശത്തേക്ക് മറിയുകയായിരുന്നു. 42 കുട്ടികളും, 4 അധ്യാപകരുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ വിദ്യാർത്ഥികളെ പാലയിലെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും പരിക്ക് ഗുരുതരമല്ല. മൂന്നാറിൽ നിന്ന് വിനോദയാത്ര കഴിഞ്ഞ് തിരികെ മടങ്ങുകയായിരുന്നു വിനോദയാത്ര സംഘം.

What's Your Reaction?

like

dislike

love

funny

angry

sad

wow