ദീപക്കിന്റെ ആത്മഹത്യ; ഷിംജിത മുസ്തഫ അറസ്റ്റില്‍

Jan 21, 2026 - 14:13
 0
ദീപക്കിന്റെ ആത്മഹത്യ; ഷിംജിത മുസ്തഫ അറസ്റ്റില്‍

കോഴിക്കോട്: ബസ്സിനുള്ളിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ വടകര സ്വദേശി ഷിംജിത മുസ്തഫയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചക്ക് വടകരയിലെ ബന്ധുവീട്ടിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. യുവതിയെ വൈദ്യ പരിശോധന നടത്തി കുന്നമംഗലം കോടതി ഹാജരാക്കും എന്നാണ് സൂചന.

What's Your Reaction?

like

dislike

love

funny

angry

sad

wow