പടന്നക്കാട് യുവാവ് ട്രെയിൻ തട്ടി മരിച്ചു

Feb 10, 2026 - 08:17
 0
പടന്നക്കാട് യുവാവ് ട്രെയിൻ തട്ടി മരിച്ചു

കാഞ്ഞങ്ങാട്ട്: പടന്നക്കാട് യുവാവ് ട്രെയിൻ തട്ടി മരിച്ചു. പടന്നക്കാട് കരുവളത്തെ കെ ജിതേഷ് (അപ്പു-28) ആണ് മരിച്ചത്. ഇന്നലെ രാത്രി പടന്നക്കാട് മേൽപാലത്തിന്നു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. റൂഫിംഗ് തൊഴിലാളിയാണ്. അച്ഛൻ: പരേതനായ നടുക്കേപുരയിൽ ജനാർദ്ധനൻ. അമ്മ: ബേബി. സഹോദരങ്ങൾ: വിജേഷ്, വിജിഷ.

What's Your Reaction?

like

dislike

love

funny

angry

sad

wow