പറശ്ശിനിക്കടവിൽ യുവതിയെ കൊന്നശേഷം കാണാതായ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പയ്യന്നൂർ: പറശ്ശിനിക്കടവിലെ സമ്മർ ലാൻഡ് ഇൻ ലോഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ ശേഷം കാണാതായ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറുകുന്ന് അയ്യോത്ത് സ്വദേശി കെ പി വിജയനെയാണ് മാട്ടൂൽ സ്ട്രീറ്റ് നമ്പർ പത്തിൽ തെങ്ങിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
What's Your Reaction?