പാറപ്പള്ളി മഖാം ഉറൂസിന് ഇന്ന് തുടക്കം; മദ്ഹ് രാവുമായി കോയ കാപ്പാട്

Apr 15, 2026 - 14:09
 0
പാറപ്പള്ളി മഖാം ഉറൂസിന് ഇന്ന് തുടക്കം; മദ്ഹ് രാവുമായി കോയ കാപ്പാട്

ചരിത്ര പ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസിന്ന് ഇന്ന് തുടക്കം. വൈകുന്നേരം 4.30-ന് മഖാം സിയാറത്ത്. നേതൃത്വം: ഉസ്താദ് മുനീർ ഫൈസി ഇർഫാനി(മുദരിസ് പാറപ്പള്ളി). പതാക ഉയർത്തൽ: അബൂബക്കർ ഹാജി കാലിച്ചാംപാറ (ചെയർമാൻ ഉറൂസ് കമ്മിറ്റി) മഗ്‌രിബിന് ശേഷം ഖത്തം ദുആ മജ്‌ലിസ്. നേതൃത്വം: ബഹു. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ. രാത്രി 8.30-ന് മദ്ഹ് രാവ്. ഡോക്ടർ കോയ കാപ്പാട് ആൻഡ് പാർട്ടി.

What's Your Reaction?

like

dislike

love

funny

angry

sad

wow