പുലിയെ കിണറിൽ ചത്ത നിലയിൽ കണ്ടെത്തി

Feb 23, 2026 - 06:45
 0
പുലിയെ കിണറിൽ ചത്ത നിലയിൽ കണ്ടെത്തി

മുള്ളേരിയ: വനാതിർത്തിയോട് ചേർന്നു കിടക്കുന്ന കിണറിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. കാറഡുക്ക പഞ്ചായത്തിലെ മുള്ളേരിയ-പെരിയുക്കത്ത് ഇന്നലെ വൈകുന്നേരമാണ് കിണറിൽ വീണ് ചത്ത നിലയിൽ നാട്ടുകാർ പുലിയെ കണ്ടെത്തിയത്. സ്വലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥൻ തുടർ നടപടികൾ സ്വീകരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow