മടിക്കൈ കന്നാടം മഖാം ഉറൂസ് ഏപ്രിൽ 5-ന്

Apr 3, 2026 - 08:57
Apr 3, 2026 - 08:59
 0
മടിക്കൈ കന്നാടം മഖാം ഉറൂസ് ഏപ്രിൽ 5-ന്

മടിക്കൈ: ചരിത്ര പ്രസിദ്ധമായ മടിക്കൈ കന്നാടം മഖാം ഉറൂസ് ഏപ്രിൽ 5-ന് ഞായറാഴ്ച നടക്കും. മഗ് രിബ് നിസ്ക്കാരത്തിന്നു ശേഷം നടക്കുന്ന പരിപാടിയിൽ മുഹമ്മദ് ഫരീദ് ബാഖവി മുഖ്യപ്രഭാഷണം നടത്തും. ജമാഅത്ത് പ്രസിഡന്റ് കെ.പി ഷരീഫ് എഞ്ചിനീയർ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ലത്തീഫ് കന്നാടം സ്വാഗതമാശംസിക്കും. സുബൈർ മാസ്റ്റർ തോട്ടിക്കൽ ഇസ്ലാമിക കഥാപ്രസംഗമവതരിപ്പിക്കും. തുടർന്ന് മദലീദ് പാരായണവും, അന്നദാനവും.

What's Your Reaction?

like

dislike

love

funny

angry

sad

wow