യുവാവിനെ കാൺമാനില്ല
കാഞ്ഞങ്ങാട്: കൊവ്വൽ പള്ളിയിലെ പെയിന്റർ സലീമിനെ ഇന്ന് രാവിലെ മുതൽ കാണാനില്ല. വർഷങ്ങളായി കോയാപ്പള്ളിയുടെ പരിസരത്ത് കാർ പെയിന്റിങ് ജോലി ചെയ്തുവരുന്ന വ്യക്തിയാണ് സലീം.
ഫോട്ടോയിൽ കാണുന്ന സലീമിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ ഉടൻ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അഭ്യർഥിച്ചു.
8089140717-9895132007
What's Your Reaction?