വയനാട്ടിൽ വീണ്ടും കാട്ടാനയാക്രമണം; യുവാവ് കൊല്ലപ്പെട്ടു.

Feb 12, 2025 - 09:32
 0
വയനാട്ടിൽ വീണ്ടും കാട്ടാനയാക്രമണം; യുവാവ് കൊല്ലപ്പെട്ടു.

വയനാട്: സംസ്ഥാനത്ത് വിണ്ടും കാട്ടാന ആക്രമണം. ആക്രമണത്തിൽ വയനാട്ടിൽ ഒരാൾ കൊല്ലപ്പെട്ടു. വയനാട് അട്ടമല സ്വദേശി ബാലനാണ് (27) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം ഉണ്ടായത്.

What's Your Reaction?

like

dislike

love

funny

angry

sad

wow