സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു വാടക ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയിൽ
കാസർകോട്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആദൂർ സ്വദേശിനി ചിന്നു പാപ്പുവിനെ മരിച്ച നിലയിൽ കണ്ടെത്തി. വാടക ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. പ്രാഥമിക നിഗമനമനുസരിച്ച് കുടുംബ പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ആദൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ സജീവമായിരുന്നു ചിന്നു.
What's Your Reaction?