ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

May 22, 2026 - 19:39
 0
ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

അമ്പലത്തറ: ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു. അമ്പലത്തറയിലെ നാസർ-മുൻഷിറ ദമ്പതികളുടെ മകൾ ജന്നത്ത് മറിയമാണ് മരിച്ചത്. സഹോദരങ്ങൾ: മിൻസ, മിസിയാൻ, ആയിഷ.

What's Your Reaction?

like

dislike

love

funny

angry

sad

wow