ചെങ്കല്ലുമായി പോയ ടിപ്പർ വീടിന് മുകളിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു
മിടിക്കൈ: മടിക്കൈ കുളങ്ങാട്ട് ചെങ്കല്ലുമായി പോവുകയായിരുന്ന ടിപ്പർ നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞ് ഡൈവർക്ക് ദാരുണാന്ത്യം. ചായ്യോത്ത് പള്ളിയുടെയടുത്ത് ക്വാർട്ടേഴ്സിൽ താമസിക്കുന്ന കെ.പി കരീമിന്റെ മകൻ സാദിഖാ (35) ണ് മരിച്ചത്. അപകടത്തിൽ കാലിക്കടവ് ഗോപാലൻ എന്നയാളുടെ വീട് ഭാഗികമായി തകർന്നു.
What's Your Reaction?