നവീകരിച്ച അരയി ശാഖ മുസ്ലീം ലീഗ് ഓഫീസ്–ഗ്രീൻ സ്റ്റാർ ക്ലബ്ബ് ഉദ്ഘാടനം ആഗസ്റ്റ് 30ന് മന്ത്രി കെ.എം.ഷാജി നിർവ്വഹിക്കും

Aug 28, 2026 - 17:59
Aug 28, 2026 - 18:02
 0
നവീകരിച്ച അരയി ശാഖ മുസ്ലീം ലീഗ് ഓഫീസ്–ഗ്രീൻ സ്റ്റാർ ക്ലബ്ബ് ഉദ്ഘാടനം ആഗസ്റ്റ് 30ന് മന്ത്രി കെ.എം.ഷാജി നിർവ്വഹിക്കും

കാഞ്ഞങ്ങാട്: നവീകരിച്ച അരയി ശാഖ മുസ്ലീം ലീഗ് ഓഫീസ്–ഗ്രീൻ സ്റ്റാർ ക്ലബ്ബിന്റെ ഉദ്ഘാടനം ആഗസ്റ്റ് 30ന് ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് നടക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി ഉദ്ഘാടനം ചെയ്യും.

ബി.കെ. യൂസഫ് ഹാജി അധ്യക്ഷത വഹിക്കും. പരിപാടിയിൽ എംഎൽഎമാരായ സന്ദീപ് വാര്യർ, കല്ലട്ര മാഹിൻ ഹാജി, ഷിബു മീരാൻ, മുംതാസ് സമീറ ചെർക്കള എന്നിവർ പങ്കെടുക്കും. ഹനീഫ ദാരിമി സ്വാഗതം ആശംസിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow