ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു

Oct 23, 2026 - 11:16
Oct 23, 2026 - 12:23
 0
ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു

നീലേശ്വരം: ചായ്യോം ബസാറിൽ പാത്തൂസ് തട്ടുകട നടത്തി വരികയായിരുന്ന മുൻ പ്രവാസി ചായ്യോം ഇടിചൂടിയിലെ സി.എച്ച്. ഹൈദർ (51) ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ മരിച്ചു. 

പരേതരായ യൂസഫിൻ്റെയും ഹംസത്തിൻ്റെയും മകനാണ്. ഭാര്യ: മൻസൂറ (അടുക്കം). മക്കൾ: ഇജാസ് (എട്ടാംതരം വിദ്യാർഥി, ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ), സിഫാദ് (എൽ.കെ.ജി വിദ്യാർഥി), ഫാത്തിമ.

സഹോദരങ്ങൾ: ഖദീജ (പരപ്പ), സിനത്ത് (തായന്നൂർ), നസീമ (ബങ്കളം), സൈനബ (നെല്ലിയടുക്കം), റുബൈദ (കാടങ്കോട്, തുരുത്തി), ഫൗസിയ, സൈനുദ്ദീൻ, ഷാഹുൽ ഹമീദ് (മൂവരും ചായ്യോത്ത്).

What's Your Reaction?

like

dislike

love

funny

angry

sad

wow