അഖിലകേരള വനിതാ വടംവലി മത്സരം അമ്പലത്തറയിൽ
അമ്പലത്തറ: അമ്പലത്തറ സ്നേഹവീടിൻ്റെ സാമ്പത്തിക സമാഹരണത്തിനായി വനിതാ സ്നേഹകൂടിൻ്റെ ആഭിമുഖ്യത്തിൽ 2026 ഏപ്രിൽ19 ന് വൈകീട്ട് 5 മണിക്ക് അഖിലകേരള വനിതാ വടംവലി മത്സരം ജിവിഎച്ച് എസ് എസ് അമ്പലത്തറയിൽ വെച്ച് നടക്കും. വടംവലി മത്സരത്തിൽ മുഖമുദ്ര പതിപ്പിച്ച കേരളത്തിലെ പ്രമുഖ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.
What's Your Reaction?