കാഞ്ഞിരപ്പൊയില്‍ മലപ്പച്ചേരിയിലെ ഫാത്തിമ നിര്യാതയായി

Aug 31, 2026 - 13:51
Aug 31, 2026 - 13:53
 0
കാഞ്ഞിരപ്പൊയില്‍ മലപ്പച്ചേരിയിലെ ഫാത്തിമ നിര്യാതയായി

മടിക്കൈ: കാഞ്ഞിരപ്പൊയില്‍ മലപ്പച്ചേരിയിലെ ഫാത്തിമ (67)നിര്യാതയായി. ഭർത്താവ്: അബ്ദുള്ള.

മക്കൾ: സുബൈദ, കരിം, റസിയ, സെമീന, ഇസ്മയില്‍ (സി.പി.ഐ.എം കുളങ്ങാട് ബ്രാഞ്ച് അംഗം, സി.ഐ.ടി.യു കോതോട്ട് യൂണിറ്റ് സെക്രട്ടറി). മരുമക്കൾ: ഹുസൈന്‍, കലീല്‍, കരീം, ആയിഷ, സൈനബ.

സഹോദരങ്ങള്‍: അബൂബക്കര്‍, സാറ, നെബീസ, സൈനുദ്ധീന്‍, മറിയം, ആമിന, ഇസ്മയില്‍ പറക്കട.

What's Your Reaction?

like

dislike

love

funny

angry

sad

wow