പട്ടാമ്പിയിൽ എട്ടാം ക്ലാസുകാരൻ ട്രെയിനിടിച്ചു മരിച്ചു.

Dec 15, 2025 - 19:10
Dec 15, 2025 - 19:32
 0
പട്ടാമ്പിയിൽ എട്ടാം ക്ലാസുകാരൻ ട്രെയിനിടിച്ചു മരിച്ചു.

പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ എട്ടാം ക്ലാസുകാരൻ ട്രെയിനിടിച്ചു മരിച്ചു. ഏലംകുളം സ്വദേശി അശ്വിൻ കൃഷ്ണ(13) ആണ് മരിച്ചത്. വല്ലപ്പുഴ സ്റ്റേഷനിൽ രാവിലെയാണ് അപകടം ഉണ്ടായത്. ഷൊർണൂരിൽ നിന്നും നിലമ്പൂരിലേക്കുള്ള പാസഞ്ചർ ട്രെയിൻ തട്ടിയാണ് വിദ്യാർത്ഥി മരിച്ചത്. കുന്നക്കാവ് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾഎട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച അശ്വിൻ.

What's Your Reaction?

like

dislike

love

funny

angry

sad

wow