സംസ്ഥാന സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു

Jan 14, 2026 - 10:27
 0
സംസ്ഥാന സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു

തൃശ്ശൂർ: 64–ാമത് കേരള സ്കൂൾ കലോത്സവത്തിന് തൃശൂരിൽ അരങ്ങുണർന്നു. കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലോത്സവം തേക്കിൻകാട് മൈതാനിയിലെ പ്രധാന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നീണ്ട 8 വർഷത്തിനു ശേഷമാണ് തൃശ്ശൂരിന്റെ മണ്ണിലേക്ക് സംസ്ഥാന സ്കൂൾ കലോത്സവം എത്തുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow